കോഴിക്കോട് വാക്കുതർക്കത്തിനിടെ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു

  • 5
    Shares

കോഴിക്കോട് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. നെല്ലിക്കോട് ചെറയേക്കരത്താഴം അരീക്കോട് മീത്തൽ ബിജീഷ് (27) ആണ് മരിച്ചത്. വാക്കുതർക്കത്തിനിടെ സഹോദരൻ ബിബീഷ് കത്തിയെടുത്ത് ബിജീഷിനെ കുത്തുകയായിരുന്നു. ബിബീഷിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറയുന്നു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *