മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം; ഹൈക്കോടതിയിൽ ഹർജി

  • 30
    Shares

മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം ഹൈക്കോടതിയിൽ ഹർജി. അഖില ഭാരത് ഹിന്ദു മഹാസഭാ അധ്യക്ഷൻ സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥാണ് കോടതിയെ സമീപിച്ചത്. പുരുഷൻമാർക്കൊപ്പം സ്ത്രീകളെയും പ്രാർഥനക്കായി പ്രവേശിപ്പിക്കാൻ കേന്ദ്രസർക്കാരിനോട് ഉത്തരവിറക്കാനായി നിർദേശം നൽകണമെന്നാണ് ഹർജിയിൽ പറയുന്നത്.

ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുറാൻ സുന്നത്ത് സൊസൈറ്റിയും ഇതേ ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്. സുന്നി പള്ളികളിലാണ്‌ സ്ത്രീകൾക്ക് വിലക്കുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *