വൈറസ് പ്രയോഗം: യോഗി ആദിത്യനാഥിനെതിരെ മുസ്ലീം ലീഗ് പരാതി നൽകും

  • 11
    Shares

മുസ്ലിം ലീഗിനെ വൈറസ് എന്ന് വിശേഷിപ്പിച്ച ഉത്തർപ്രദേശ് മുഖ്യന്ത്രി യോഗി ആദിത്യനാഥിനെതിരെ മുസ്ലിം ലീഗ് ഇന്ന് പരാതി നൽകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ എന്നിവർക്കാണ് പരാതി നൽകുകയെന്ന് ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു

രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടാണ് യോഗിയുടെ വിമർശനം വന്നത്. മുസ്ലീം ലീഗ് വൈറസാണെന്നും കോൺഗ്രസിനെ അത് ബാധിച്ചിരിക്കുകയാണെന്നും യോഗി ട്വീറ്റ് ചെയ്തു. വയനാട്ടിൽ കോൺഗ്രസ് ജയിച്ചാൽ വൈറസ് രാജ്യം മുഴുവൻ വ്യാപിക്കുമെന്നും യോഗിയുടെ ട്വീറ്റിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *