കണ്ണൂരിൽ കൊലക്കേസ് പ്രതിയായ മുസ്ലീം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നു

Loading...

കണ്ണൂർ ആദികടലായിയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. വെത്തിലപ്പള്ളി സ്വദേശി കട്ട റൗഫ് എന്ന് വിളിക്കുന്ന റൗഫ്(26) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9.30ഓടെ ആദികടലായി അമ്പലത്തിനടുത്ത് വെച്ചാണ് വെട്ടേറ്റത്.

പോലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2016ൽ എസ് ഡി പി ഐ പ്രവർത്തകനായ ഫാറൂഖിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് റൗഫ്. ഈ കേസിൽ ജയിലിൽ നിന്നിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് വെട്ടേറ്റ് മരിച്ചത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ. ലുലു ഗോൾഡിലെ സ്വർണക്കവർച്ചാ കേസിലും നിരവധി മയക്കുമരുന്ന് കേസിലും പ്രതിയാണ്. ,



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *