വിദ്യാർഥിനിക്ക് ഫോണിൽ അശ്ലീല വീഡിയോ അയച്ച മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ

വിദ്യാർഥിനിക്ക് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ അയച്ച സംഭവത്തിൽ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. പതിനെട്ടുകാരിക്ക് അശ്ലീല വീഡിയോ അയച്ച വൈപ്പിൻ നിയോജക മണ്ഡലം പ്രസിഡന്റ് കെ കെ ഇസഹാക്ക്(59)ആണ് അറസ്റ്റിലായത്.

എറണാകുളം റൂറൽ എസ് പിക്ക് പെൺകുട്ടി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *