വനിതാ നേതാവിനെ അപമാനിക്കാൻ ശ്രമിച്ച മുസ്ലിം നേതാവിനെ പാർട്ടി നടപടി

Loading...
  • 8
    Shares

വനിതാ നേതാവിനെ അപമാനിക്കാൻ ശ്രമിച്ച അഴിക്കോട് മുസ്ലിം മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരെ നടപടി. കെ പി എ സലീമിനെ സ്ഥാനത്ത് നിന്ന് നീക്കി. ഓഗസ്റ്റ് 18ന് പഞ്ചായത്തംഗം കൂടിയായ യുവതി നൽകിയ പരാതിയിലാണ് നടപടി

നടപടി വൈകിയതിനെ തുടർന്ന് യുവതി നിയമനടപടിക്കൊരുങ്ങുകയും പരാതി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുകയുമായിരുന്നു. ഇതോടെയാണ് സലീമിനെതിരെ നടപടിയെടുക്കാൻ നേതൃത്വം നിർബന്ധിതരായത്. സലീമിന്റെ ഇടപെടൽ തന്റെ ഭർത്താവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *