യു ഡി എഫിന് 18 സീറ്റുകൾ വരെ ലഭിക്കുമെന്ന് മുസ്ലിം ലീഗ്; ന്യൂനപക്ഷ വോട്ടുകൾ ഗുണം ചെയ്തു

Loading...

തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിന് 18 സീറ്റുകൾ വരെ ലഭിക്കുമെന്ന് മുസ്ലിം ലീഗ്. അഭിമാനപ്രശ്‌നമായി മുസ്ലിം ലീഗ് ഏറ്റെടുത്ത മണ്ഡലമായിരുന്നു വടകര. ഇവിടെ വലിയ ഭൂരിപക്ഷത്തിൽ കെ മുരളീധരൻ വിജയിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലീഗ് നേതാക്കൾ

മലപ്പുറത്ത് 2,10,000 വോട്ടിന്റെ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കും. പൊന്നാനിയിൽ ഇ ടി മുഹമ്മദ് ബഷീറിന് 70,000 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കും. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് രണ്ടര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് യുഡിഎഫിന് വോട്ടായി മാറി. ന്യൂനപക്ഷ വോട്ടുകളും വലിയ രീതിയിൽ യുഡിഎഫിന് ഗുണം ചെയ്തുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

വടകരയിൽ ലീഗിന് സ്വാധീനമുള്ളടിയത്തെല്ലാം വീടുകയറിയുള്ള പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിച്ചത് ലീഗ് പ്രവർത്തകരായിരുന്നു. എന്നാൽ കോൺഗ്രസ് സ്വാധീന പ്രദേശങ്ങളിൽ പലയിടത്തും സ്ലിപ്പുകൾ വീട്ടിലെത്തിക്കാൻ പോലും കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നില്ലെന്നത് സത്യമാണ്. കോഴിക്കോടും ഇതേ അവസ്ഥ തന്നെയായിരുന്നുവെന്നും ലീഗ് വിലയിരുത്തുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *