മുത്തലാഖ് ബില്ലിനെ പരാജയപ്പെടുത്താൻ മുസ്ലീം ലീഗ് മുൻകൈയെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി

  • 15
    Shares

മുത്തലാഖ് ബില്ലിനെ പരാജയപ്പെടുത്താൻ മുസ്ലിം ലീഗ് മുൻകൈയെടുക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മുത്തലാഖ് ബിൽ വർഗീയ ബില്ലാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപി മുത്തലാഖ് ബില്ലുമായി വന്നത്. രാജ്യസഭയിൽ മുത്തലാഖ് ബില്ലിനെ പരാജയപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

രാജ്യസഭയിൽ ബിജെപിക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഇവിടെ ബിൽ പരാജയപ്പെടുമെന്നുറപ്പാണ്. ഇതാണ് കുഞ്ഞാലിക്കുട്ടി ബിൽ പരാജയപ്പെടുത്താൻ മുസ്ലിം ലീഗ് മുൻകൈയെടുക്കുമെന്ന് അവകാശപ്പെടുന്നത്. ഇന്നാണ് ബിൽ രാജ്യസഭയിൽ പരിഗണിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *