മുത്തലാഖ് വിവാദം: കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരമെന്ന് ഹൈദരലി തങ്ങൾ; ജാഗ്രത പാലിക്കാൻ നിർദേശം

  • 13
    Shares

ലോക്‌സഭയിൽ നടന്ന മുത്തലാഖ് ചർച്ചയിൽ നിന്ന് വിട്ടുനിന്ന പികെ കുഞ്ഞാലിക്കുട്ടി നൽകിയ വിശദീകരണം തൃപ്തികരമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങൾ. വിവാദങ്ങൾ ഇതോടെ അവസാനിപ്പിക്കണമെന്നും തങ്ങൾ പറഞ്ഞു. എല്ലാ ജനപ്രതിനിധികളും തുടർന്ന് ജാഗ്രത പാലിക്കണമെന്നും പാർട്ടി അധ്യക്ഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ നിർദേശിക്കുന്നു

മുത്തലാഖ് ബിൽ രാജ്യസഭയിൽ തിങ്കളാഴ്ച പരിഗണിക്കുമ്പോൾ എതിർത്ത് വോട്ട് ചെയ്യാൻ ലീഗ് അംഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രാജ്യസഭയിൽ ബിൽ പാസാകില്ലെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ആക്ഷേപങ്ങൾ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *