മുത്തലാഖ് വിവാദം: കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് ബിജെപി; മുത്തലാഖിനെ എതിർക്കുന്നത് മതഭ്രാന്തൻമാർ

Loading...
  • 21
    Shares

മുത്തലാഖ് ചർച്ചയിൽ നിന്നും വിട്ടുനിന്ന പി കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് ബിജെപി. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ച വികാരം പരസ്യമായി പ്രകടിപ്പിക്കാൻ കൂടുതൽ ആളുകൾ രംഗത്തുവരണമെന്ന് ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു

മുസ്ലീം ലീഗിൽ മുത്തലാഖുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ഭിന്നസ്വരം സ്വാഗതാർഹമാണ്. മുത്തലാഖിനെ എതിർക്കുന്നത് മതഭ്രാന്തൻമാരും യാഥാസ്ഥിതികരും മാത്രമാണെന്നും എം ടി രമേശ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *