മുത്തലാഖ് ചർച്ചയിൽ നിന്ന് വിട്ടുനിന്നത് ചന്ദ്രികയുടെ ഗവേണിംഗ് യോഗത്തിൽ പങ്കെടുക്കാൻ; കുഞ്ഞാലിക്കുട്ടി പാർട്ടിക്ക് നൽകിയ വിശദീകരണം ഇങ്ങനെ

  • 12
    Shares

മുത്തലാഖ് ചർച്ചയിൽ നിന്ന് വിട്ടുനിന്നത് ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയിൽ പങ്കെടുക്കാൻ വേണ്ടിയെന്ന് മുസ്ലിം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടി. വിവാഹത്തിൽ പങ്കെടുത്തതു കൊണ്ടല്ല ചർച്ചയിൽ പങ്കെടുക്കാനായി ലോക്‌സഭയിൽ പോകാതിരുന്നത്. വിഷയത്തിൽ പാർട്ടിക്ക് വിശദീകരണം നൽകിയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി

വോട്ടെടുപ്പ് ഉണ്ടാകുമെന്നറിഞ്ഞിരുന്നുവെങ്കിൽ സഭയിൽ എത്തുമായിരുന്നു. ടൈം മാനേജ്‌മെന്റിൽ പ്രശ്‌നങ്ങൾ വരുന്നുവെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. കേന്ദ്ര, കേരള ചുമതലകൾ ഒന്നിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *