എം വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായേക്കും; പി ശശി ജില്ലാ കമ്മിറ്റിയിലേക്ക്

Loading...
  • 15
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പി ജയരാജൻ വടകര മണ്ഡലത്തിൽ മത്സരിക്കുന്ന സാഹചര്യത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല ആർക്ക് നൽകണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനാകും ജില്ലാ സെക്രട്ടറിയുടെ സ്ഥാനത്തേക്ക് എത്തുകയെന്നാണ് സൂചനകൾ.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പി ശശിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താനും ധാരണയായിട്ടുണ്ട്. ലൈംഗിക ആരോപണവിവാദത്തെ തുടർന്ന് പാർട്ടി അച്ചടക്ക നടപടി നേരിട്ട പി ശശി കഴിഞ്ഞ ജുലൈയിലാണ് പ്രാഥമിക അംഗത്വത്തിലേക്ക് മടങ്ങി എത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *