പണം വാങ്ങി വോട്ടുമറിച്ചു; ബിജെപി പാലാ സ്ഥാനാർഥിക്കെതിരെ ഗുരുതര ആരോപണം

പാലാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായ എൻ ഹരി സാമ്പത്തിക തിരിമറി നടത്തിയെന്ന് ഗുരുതര ആരോപണം. പാലാ നിയോജക മണ്ഡലം മുൻ പ്രസിഡന്റ് കൂടിയായ ബിനു പുളിക്കക്കണ്ടമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ബിനുവിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിനുവിന്റെ വെളിപ്പെടുത്തൽ

ബിജെപിയുടെ വോട്ടുകൾ സ്ഥാനാർഥി കൂടിയായ എൻ ഹരി മറിച്ചുവിറ്റു. പണം വാങ്ങിയാണ് വോട്ട് മറിച്ചത്. ഇതുസംബന്ധിച്ച കണക്കുകൾ കിട്ടിയെന്നും എൽ ഡി എഫിനെ തോൽപ്പിക്കാനെന്ന വ്യാജേനയാണ് വോട്ടു മറിച്ചതെന്നും ബിനു പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *