ബഹുമാനപ്പെട്ട ‘ബ്ലാക്ക് മണി ‘; എം എം മണിയെ അധിക്ഷേപിച്ച് പീതാംബരക്കുറുപ്പിന്റെ വർണവെറി

Loading...
  • 31
    Shares

മന്ത്രി എം എം മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് എൻ പീതാംബര കുറുപ്പ്. ഡാമുകൾ ഒന്നിച്ച് തുറന്നുവിട്ട് പ്രളയത്തിന്റെ കാരണക്കാരൻ ഹോണറബിൾ മിനിസ്റ്റർ മിസ്റ്റർ ബ്ലാക്ക് മണി ആയിരുന്നു എന്നാണ് പീതാംബര കുറുപ്പിന്റെ പരാമർശം. ആറ്റിങ്ങലിലിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന് വേണ്ടി നെടുമങ്ങാട് സംസാരിക്കുമ്പോഴാണ് പീതാംരബര കുറുപ്പിന്റെ വർണവെറി പുറത്തേക്ക് ചാടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *