നാദാപുരം കല്ലാച്ചിയിൽ ജ്വല്ലറി കുത്തിത്തുറന്ന് 220 പവൻ സ്വർണവും ആറ് കിലോ വെള്ളിയും കവർന്നു

  • 4
    Shares

നാദാപുരം കല്ലാച്ചിയിൽ ജ്വല്ലറി കുത്തിത്തുറന്ന് വൻമോഷണം. വാണിമേൽ റോഡിൽ സ്ഥിതി ചെയ്യുന്ന റിൻസി ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ കുത്തിത്തുരന്നാണ് മോഷ്ടക്കാൾ അകത്തുകയറിയത്.

220 പവന്റെ സ്വർണാഭരണങ്ങളും ആറ് കിലോയുടെ വെള്ളി ആഭരണങ്ങളുമാണ് കവർന്നത്. ഭിത്തി കുത്തിത്തുരക്കാൻ ഉപയോഗിച്ച കമ്പിപ്പാര അടക്കമുള്ള ആയുധങ്ങൾ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *