Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

നാദാപുരത്ത് മാതാവ് മകളെ ബക്കറ്റിൽ മുക്കിക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചു

Kerala

നാദാപുരത്ത് മാതാവ് മകളെ ബക്കറ്റിൽ മുക്കിക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചു

നാദാപുരത്ത് മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു. നാദാപുരം പുറമേരിയിലാണ് സംഭവം.

പുറമേരി സ്വദേശി സഫൂറയാണ് മക്കളെ കൊല്ലാൻ ശ്രമം നടത്തിയത്. മൂന്ന് വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു രണ്ടാമത്തെ കുട്ടിയെ കൊല്ലാനുള്ള ശ്രമത്തിനിടെ ആളുകൾ കാണുകയും രക്ഷപ്പെടുത്തുകയുമായിരുന്നു

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മൂന്ന് വയസ്സുകാരി ഇംഫാലാണ് മരിച്ചത്. ഒന്നര വയസ്സുകാരനായ അമാൽ രക്ഷപ്പെട്ടു. ആത്മഹത്യക്ക് ശ്രമച്ച സഫൂറയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

Advertisement

Title

Advertisement
To Top