ഇടുക്കി എസ്റ്റേറ്റ് കൊലപാതകം: വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ അഞ്ച് പോലീസുകാർക്ക് സസ്‌പെൻഷൻ

Loading...
  • 12
    Shares

ഇടുക്കി നടുപ്പാറ എസ്റ്റേറ്റ് കൊലപാതക കേസിലെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ രണ്ട് എ എസ് ഐമാർ അടക്കം അഞ്ച് പോലീസുകാർക്ക് സസ്‌പെൻഷൻ. എഎസ്‌ഐ ഉലഹന്നാൻ, സി എം പോൾ, സിവിൽ പോലീസ് ഓഫീസർ ഓമനക്കുട്ടൻ, ഡ്രൈവർമാരായ അനീഷ്, രമേഷ് എന്നിവർക്കാണ് സസ്‌പെൻഷൻ. രാജക്കാട് എസ് ഐ അനുമോനെതിരെ വകുപ്പ് തല നടപടിക്കും ജില്ലാ പോലീസ് മേധാവി കെ ബി വേണുഗോപാൽ ശുപാർശ ചെയ്തിട്ടുണ്ട്

പ്രതിയെ മധുരയിൽ വെച്ച് പിടികൂടിയപ്പോഴുള്ള ഫോട്ടോ പുറത്തുപോയിരുന്നു. ഇതിന് പിന്നാലെ എസ് പി നടത്താനിരുന്ന വാർത്താ സമ്മേളനം ഉപേക്ഷിക്കുകയും ചെയ്തു. കൂട്ടായ പരിശ്രമം ചിലരുടെ മാത്രം പ്രവർത്തനമായി ചിത്രീകരിക്കപ്പെട്ടുവെന്ന തോന്നലിലാണ് എസ് പിയുടെ നടപടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *