മാടമ്പിത്തരം കയ്യിൽ വെച്ചാൽ മതി; നായർ സർവീസ് സൊസൈറ്റിയിലെ സുകുമാരനോട് കോടിയേരി

  • 17
    Shares

എൻ എസ് എസിനെ അനുനയിപ്പിക്കേണ്ട സ്ഥിതിയോ മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥയോ സിപിഎമ്മിനുണ്ടായിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. എല്ലാ സമുദായ സംഘടനകളിലുമുള്ള കർഷകരും സാധാരണക്കാരും സിപിഎമ്മിനൊപ്പമാണ്. എൻ എസ് എസിന്റെ മാടമ്പിത്തരം കയ്യിൽ വെച്ചാൽ മതിയെന്നും സൊസൈറ്റി ജനറൽ സെക്രട്ടറി ജി സുകുമാരനോടായി കോടിയേരി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *