പേരാമ്പ്ര പള്ളിക്ക് നേരെ ബോംബെറിഞ്ഞെന്ന് പച്ചക്കള്ളം പ്രചരിപ്പിച്ച ലീഗ് നേതാവ് നജീബ് കാന്തപുരത്തിനെതിരെ കേസ്

Loading...
  • 28
    Shares

പേരാമ്പ്ര മുസ്ലിം പള്ളിക്ക് നേരെ ബോംബെറിഞ്ഞെന്ന് സോഷ്യൽ മീഡിയ വഴി പച്ചക്കള്ളം പ്രചരിപ്പിച്ച യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തു. പേരാമ്പ്ര പോലീസാണ് കേസെടുത്തത്. ഇരുവിഭാഗങ്ങൾ തമ്മിൽ വർഗീയ ലഹള സൃഷ്ടിക്കാൻ ലക്ഷ്യം വെച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനാണ് കേസ്

ജനുവരി 5നാണ് വ്യാജ പ്രചാരണം നജീബ് കാന്തപുരം നടത്തുന്നത്. പ്രദേശത്ത് ലഹളയുണ്ടാക്കുകയെന്ന ഉദ്ദേശ്യമായിരുന്നു ഇയാൾക്കെന്ന് പോലീസ് പറയുന്നു. പേരാമ്പ്രയിൽ സിപിഎം-ലീഗ് സംഘർഷത്തെ തുടർന്ന് കല്ലേറുണ്ടായപ്പോൾ ഒരു കല്ല് കൊണ്ട് പള്ളി ഗേറ്റിന്റെ തൂണിന്റെ ചെറിയൊരു ഭാഗത്ത് സിമന്റ് അടർന്നുപോയിരുന്നു. ഇത് പള്ളിക്കെതിരെ ബോംബാക്രമണമായി ലീഗ് നേതാവ് പ്രചരിപ്പിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *