24 വർഷം മുമ്പ് ക്രിമിനലിനെ പോലെ പോലീസ് ജീപ്പിൽ; ഇന്ന് സർക്കാർ വാഹനത്തിൽ

  • 26
    Shares

ഐഎസ്ആർഒ ചാരക്കേസിൽ സുപ്രീം കോടതി നിർദേശപ്രകാരമുള്ള നഷ്ടപരിഹാര തുകയായ അമ്പത് ലക്ഷം രൂപ നമ്പി നാരായണന് നൽകിയ ശേഷം സർക്കാർ അദ്ദേഹത്തെ വീട്ടിലെത്തിച്ചത് സർക്കാർ വാഹനത്തിൽ. ഇതേ കുറിച്ച് നമ്പി നാരായണൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലാകുകയും ചെയ്തു.

24 വർഷം മുമ്പ് ഒരു ക്രിമിനലിനെ പോലെ പോലീസ് ജീപ്പിൽ കൊണ്ടുപോയി. ദീർഘമായ പോരാട്ടത്തിന് ശേഷം ഇന്ന് സർക്കാർ വാഹനത്തിൽ മടങ്ങുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഒരുപാട് ജോലികൾ പൂർത്തിയാക്കാനുണ്ടെന്നും പ്രാർഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Returning home after receiving the 50 lakh chq from Kerala State Chief Minister Shri Pinarayi Vijayan as per the…

Posted by Nambi Narayanan on Tuesday, 9 October 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *