നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കിയത് യുഡിഎഫ് നേതാക്കൾ; സിപിഎം സാംസ്‌കാരിക പൈതൃകത്തെ തകർക്കുന്നു: മോദി

Loading...
  • 16
    Shares

നമ്പി നാരായണനെ പോലുള്ള ശാസ്ത്രജ്ഞനെ ചാരക്കേസിൽ കുടുക്കിയത് യുഡിഎഫ് നേതാക്കളുടെ താത്പര്യപ്രകാരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ എൻ ഡി എ സർക്കാർ നമ്പി നാരായണനെ പദ്മഭൂഷൺ നൽകി ആദരിക്കുകയായിരുന്നു.

കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ജനാധിപത്യത്തെ കുറിച്ച് പറയുന്നത് തമാശയാണ്. കേരളത്തിൽ മറ്റൊരു ആശയത്തിൽ വിശ്വസിക്കുന്നതിന്റെ പേരിൽ എത്രയേറെ പേരാണ് കൊല്ലപ്പെട്ടത്. ഇപ്പോൾ മധ്യപ്രദേശിലും ബിജെപി പ്രവർത്തകരെ കൊന്നൊടുക്കുകയാണ്. അടിയന്തരാവസ്ഥക്കാലത്തെ മാനസികാവസ്ഥയിലാണ് പല കോൺഗ്രസ് നേതാക്കളും

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ഭരിക്കുന്ന പാർട്ടി തകർക്കുകയാണ്. ശബരിമല വിഷയം രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും നേടിയ സംഭവമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സംസ്‌കാരത്തെ കമ്മ്യൂണിസ്റ്റുകാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാരുടെ അതേ നിലപാടാണ് കോൺഗ്രസിനും. ശബരിമല വിഷയത്തിൽ കോൺഗ്രസുകാർക്ക് ഡൽഹിയിൽ ഒരു നിലപാടും കേരളത്തിൽ മറ്റൊരു നിലപാടുമാണ്. സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തിൽ അവർക്ക് ഒരു താത്പര്യവുമില്ലെന്ന് മോദി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *