നമ്പി നാരായണൻ രാജ്യത്തിന് എന്ത് സംഭാവനയാണ് നൽകിയത്, എന്നാൽ ഗോവിന്ദച്ചാമിക്കും നൽകണം: പദ്മഭൂഷൺ നൽകിയതിനെതിരെ ടി പി സെൻകുമാർ

Loading...
  • 27
    Shares

നമ്പി നാരായണന് പദ്മഭൂഷൺ നൽകിയതിനെതിരെ മുൻ ഡിജിപിയും നിലവിൽ സംഘപരിവാർ പ്രവർത്തകനുമായ ടിപി സെൻകുമാർ. നമ്പി നാരായണൻ ശരാശരിയിലും താഴെയുള്ള ശാസ്ത്രജ്ഞനാണ്. രാജ്യത്തിന് വേണ്ടി എന്ത് സംഭാവനയാണ് നമ്പി നാരായണൻ നൽകിയതെന്നും ടി പി സെൻകുമാർ ചോദിച്ചു.

ചാരക്കേസ് കോടതി നിയോഗിച്ച സമിതി അന്വേഷിക്കുകയാണ്. ഈ ഘട്ടത്തിൽ പുരസ്‌കാരം നൽകരുതായിരുന്നു. അവാർഡ് നൽകിയവർ ഇത് വിശദീകരിക്കേണ്ടി വരും. ഇങ്ങനെ പോയാൽ മറിയം റഷീദക്കും പുരസ്‌കാരം നൽകേണ്ടി വരും. ഗോവിന്ദച്ചാമി, അമീറുൽ ഇസ്ലാമൊക്കെ ഈ പട്ടികയിൽ വരുമെന്നും ടി പി സെൻകുമാർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *