തെരഞ്ഞെടുപ്പ് പൂർത്തിയായി; നമോ ടിവി അപ്രത്യക്ഷമായി

പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ബിജെപി നേതാവ് നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും റാലികളും സംപ്രേഷണം ചെയ്തിരുന്ന നമോ ടി വി ചാനൽ അപ്രത്യക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം പൂർത്തിയായതോടെ നമോ ടിവി സംപ്രേഷണവും അവസാനിപ്പിക്കുകയായിരുന്നു. മോദിയുടെ സ്തുതി പാടാൻ വേണ്ടി മാത്രമായിരുന്നു നമോ ടിവി സംപ്രേഷണം നടത്തിയിരുന്നത്

ബിജെപി ഐടി സെൽ മേൽനോട്ടത്തിൽ മാർച്ച് അവസാനത്തോടെയാണ് നമോ ടി വി സംപ്രേഷണം ആരംഭിച്ചത്. ഡിടിഎച്ച് സേവനദാതാക്കളിലൂടെയായിരുന്നു ഇവ ജനങ്ങളിലേക്ക് എത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *