ഇപ്പോൾ ഫ്‌ളൈറ്റിന്റെ വലതുവശത്ത് കാണുന്നതാണ് ന.മോ പറഞ്ഞ ഭോലാറാമിന്റെ കക്കൂസ്; ട്രോളൻമാർ പണി തുടങ്ങി

  • 609
    Shares

ഇന്ത്യയിലെ കക്കൂസുകൾ കാണാൻ വിദേശികൾ കൂട്ടമായി വരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളെ ട്രോളി സോഷ്യൽ മീഡിയ. മനോഹരമായ പെയിന്റിംഗുകളുള്ള കക്കൂസുകൾ ഗ്രാമങ്ങളിലുണ്ടാകുമെന്നും അവ കാണാൻ വിദേശികൾ കൂട്ടമായി എത്തുമെന്നുമായിരുന്നു മോദി പറഞ്ഞത്.

മോദി സർക്കാരിന് കക്കൂസ് വിട്ടൊരു കളിയില്ലെന്ന നേരത്തെ ട്രോളുകളിൽ നിറഞ്ഞ കാര്യമാണ്. നാലര കൊല്ലം കൊണ്ട് പത്തരക്കോടി കക്കൂസുകൾ നിർമിച്ച വേറൊരു ഭരണാധികാരിയും ലോകത്തില്ലെന്ന് മോദിയെ പുകഴ്ത്തി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം നടത്തിയ പ്രസ്താവന ആളുകളെ ദിവസങ്ങളോളം ചിരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കക്കൂസ് കാണാൻ വിദേശികൾ എത്തുമെന്ന മോദിയുടെ പ്രസ്താവനയും വരുന്നത്.

ട്രോളുകൾ കാണാം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *