പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ; രാഹുൽ ഗാന്ധിയും നാളെയെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ എത്തും. രാവിലെ ഒമ്പത് മണിക്ക് കൊച്ചിയിലെത്തുന്ന മോദി ഹെലികോപ്റ്റർ മാർഗം ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദർശനത്തിന് ശേഷം പതിനൊന്ന് മണിക്ക് ശ്രീകൃഷ്ണ സ്‌കൂൾ മൈതാനത്ത് പൊതുസമ്മേളനത്തിൽ പ്രസംഗിക്കും.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നാളെ കേരളത്തിലെത്തുന്നുണ്ട്. വയനാട് സന്ദർശനത്തിനായാണ് രാഹുൽ എത്തുന്നത്. വയനാടിന്റെ എംപി കൂടിയാണ് രാഹുൽ. നാളെ രാത്രിയോടെയാണ് രാഹുൽ കൽപ്പറ്റയിലെത്തുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *