കേരളത്തിൽ ബിജെപിക്കാർ ജീവൻ പണയം വെച്ചാണ് പ്രവർത്തിക്കുന്നത്; കേരളത്തിനെതിരെ വാരണാസിയിൽ പോയി കുറ്റം പറയുന്ന മോദി

കേരളത്തിൽ ബിജെപി പ്രവർത്തകൻ ജീവൻ പണയം വെച്ചാണ് പ്രവർത്തിക്കുന്നതെന്ന പച്ചക്കള്ളവുമായി ബിജെപി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്രമോദി. വാരണാസിയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദിയുടെ പരാമർശം.

ബംഗാളിലും കേരളത്തിലും ബിജെപി പ്രവർത്തകരുടെ ജീവന് ഭീഷണിയുള്ളതായി മോദി പറഞ്ഞു. അഥവാ തിരിച്ചുവന്നില്ലെങ്കിൽ പിറ്റേ ദിവസം ഇളയ സഹോദരനെ ഇങ്ങോട്ട് അയക്കണം എന്ന് അമ്മമാരോട് പറഞ്ഞു കൊണ്ടാണ് വീടുകളിൽ നിന്ന് ബിജെപി പ്രവർത്തകർ ഇറങ്ങുന്നത്. കേരളത്തിൽ വോട്ട് തേടുന്ന ബിജെപി പ്രവർത്തകർക്ക് പോലും ജീവന് ഭീഷണിയുണ്ട്. ഈ ഗതി വാരണാസിയിലെ ബിജെപിക്കാർക്കില്ലെന്നും മോദി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *