ത്രിപുരയല്ല കേരളം, അത്രയ്ക്ക് ധൈര്യമുണ്ടെങ്കിൽ മോദി കേരളത്തിൽ മത്സരിക്കൂ എന്ന് ചെന്നിത്തല

  • 53
    Shares

കേരളത്തിൽ ത്രിപുര ആവർത്തിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ നരേന്ദ്രമോദിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ മത്സരിക്കാൻ നരേന്ദ്രമോദി തയ്യാറുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. ത്രിപുരയല്ല, കേരളമെന്ന് പ്രധാനമന്ത്രി മനസ്സിലാക്കണം. ഇവിടെ ആവർത്തിക്കാൻ പോകുന്നത് മധ്യപ്രദേശും രാജസ്ഥാനുമാണെന്നും ചെന്നിത്തല പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *