മല്യ വിവാദത്തിൽ കിടന്നുരുണ്ട് മോദി; പറന്നുപോകാതിരിക്കാൻ പ്രതിപക്ഷം പരസ്പരം കൈപിടിക്കുന്നു

Loading...
  • 14
    Shares

തട്ടിപ്പുവീരൻ വിജയ് മല്യയെ രാജ്യം വിടാൻ സഹായിച്ചത് ബിജെപിയും കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമാണെന്ന മല്യയുടെ വെളിപ്പെടുത്തൽ വിവാദമായ സാഹചര്യത്തിലും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി നരേന്ദ്രമോദിയുടെ ഉരുണ്ടുകളി. പറന്നുപോകാതിരിക്കാൻ പ്രതിപക്ഷം പരസ്പരം കൈപിടിക്കുകയാണ്. ഓരോ ദിവസവും പ്രതിപക്ഷം പുതിയ കള്ളങ്ങളുമായി രംഗത്തുവരികയാണെന്നും മോദി പറഞ്ഞു

2014നേക്കാൾ വലിയ തരംഗം ബിജെപിക്ക് അനുകൂലമായി രൂപപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ കർത്തവ്യം നിർവഹിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. താഴേക്കിടയിലുള്ള കോൺഗ്രസിന്റെ പ്രവർത്തകരോട് സഹതാപമുണ്ട്. ഒരു കുടുംബത്തിന് വേണ്ടിയാണ് അവർ പണിയെടുക്കുന്നതെന്നും മോദി പരിഹസിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *