നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; 8 മണിക്ക് ബിജെപിക്കാരുടെ പൊതുസമ്മേളനത്തിൽ സംസാരിക്കും

  • 18
    Shares

നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. രാത്രി എട്ട് മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തിൽ ബിജെപിക്കാരെ മോദി അഭിസംബോധന ചെയ്യും. തിരുവനന്തപുരം, കൊല്ലം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർഥികൾ യോഗത്തിൽ പങ്കെടുക്കും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇത് രണ്ടാം തവണയാണ് മോദി കേരളത്തിൽ വരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് മോദി എത്തിയിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *