നസീമും ശിവരഞ്ജിത്തും ക്രമക്കേട് നടത്തിയതായി പി എസ് സി സ്ഥിരീകരിച്ചു; പരീക്ഷ സമയത്ത് ഫോണിലൂടെ ഉത്തരങ്ങളെത്തി

പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ യൂനിവേഴ്‌സിറ്റി കോളജിലെ എസ് എഫ് ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവർ വൻ ക്രമക്കേട് നടത്തിയതായി പി എസ് സി സ്ഥിരീകരിച്ചു. പരീക്ഷാ സമയത്തും മൂന്ന് പേരും മൊബൈൽ കൈവശം വെച്ചിരുന്നു. ഫോണിലേക്ക് പരീക്ഷയുടെ ഉത്തരങ്ങൾ എസ് എം എസ് ആയി എത്തിയെന്നും പി എസ് സി പറയുന്നു

മൂന്ന് പേരെയും ആജീവനാന്തം പി എസ് സി പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിന് പി എസ് സി ശുപാർശ ചെയ്തു. മൂന്ന് കേന്ദ്രങ്ങളിലാണ് മൂന്ന് പേരും പരീക്ഷ എഴുതിയത്. എന്നാൽ ഉത്തരങ്ങൾ പുറത്തുനിന്ന് യഥാസമയം ഇവർക്ക് എത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *