എൻ എസ് എസ് കരയോഗം മന്ദിരത്തിന് നേരെ കല്ലേറ്

  • 6
    Shares

തിരുവനന്തപുരം പാപ്പനംകോട് മേലാംകോട് എൻ എസ് എസ് കരയോഗം മന്ദിരത്തിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയിലാണ് കല്ലേറുണ്ടായത്. ചട്ടമ്പി സ്വാമി മന്ദിരത്തിന്റെ ജനൽചില്ലുകൾ തകർന്നു. എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പേരിൽ റീത്തും വെച്ചിട്ടുണ്ട്

സംഭവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മറവൻതുരുത്തിൽ എൻ എസ് എസ് കരയോഗം മന്ദിരത്തിന്റെ കൊടി തോരണങ്ങൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *