അഖിലേന്ത്യാ തലത്തിൽ സെസ് പിരിക്കുന്ന കാര്യം പരിഗണനയിലെന്ന് തോമസ് ഐസക്

  • 6
    Shares

പ്രളയക്കെടുതിയിൽ നിന്നും കരകയറുന്ന കേരളത്തെ സഹായിക്കുന്നതിനായി അഖിലേന്ത്യാതലത്തിൽ സെസ് പിരിക്കുന്ന കാര്യം പരിഗണനയിൽ. ധനമന്ത്രി തോമസ് ഐസ് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

സെസ് പിരിക്കുന്ന കാര്യം അടുത്ത ജി എസ് ടി കൗൺസിലിൽ ചർച്ച ചെയ്യുമെന്ന് തോമസ് ഐസക് പറഞ്ഞു. കേരളത്തിനായി വിദേശവായ്പകൾ തേടുന്ന കാര്യത്തിൽ അരുൺ ജെയ്റ്റ്‌ലിക്ക് അനുകൂല നിലപാടാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *