ദേശീയ പണിമുടക്ക്: സംസ്ഥാനത്ത് മുന്നൂറോളം പേർക്കെതിരെ കേസ്

Loading...
  • 23
    Shares

തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്കിനെ തുടർന്നുണ്ടായ സംഭവങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ മുന്നൂറോളം പേർക്കെതിരെ കേസെടുത്തു. ട്രെയിൻ അടക്കമുള്ള വാഹനങ്ങൾ തടഞ്ഞതും, നിർബന്ധിപ്പിച്ച് കടകൾ അടപ്പിച്ചതും അടക്കമുള്ള സംഭവങ്ങളിലാണ് കേസ്.

പണിമുടക്കിന്റെ ആദ്യ ദിവസം കടകൾ ബലമായി അടപ്പിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതിനെ തുടർന്ന് മഞ്ചേരിയിലും കായംകുളത്തും സംഘർമുണ്ടായി. മഞ്ചേരിയിൽ 50 പേർക്കെതിരെ കേസെടുത്തു. ആലപ്പുഴയിൽ ട്രെയിൻ തടഞ്ഞ സംഭവത്തിൽ 100 പേർക്കെതിരെ കേസെടുത്തു.

തിരുവനന്തപുരത്ത് ട്രെയിൻ തടഞ്ഞതിന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അടക്കമുള്ളവർക്കെതിരെ കേസെടുത്തു. പാലക്കാട് ട്രെയിൻ തടഞ്ഞ 15 പേർക്കെതിരെ കേസെടുത്തു. വടക്കൻ ജില്ലകളിൽ വിവിധ സംഭവങ്ങളിൽ 92 പേർക്കെതിരെ കേസെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *