48 മണിക്കൂർ ദേശീയ പണിമുടക്ക്: കെഎസ്ആർടിസി ബസുകൾ ഓടുന്നില്ല; തിരുവനന്തപുരത്ത് ട്രെയിനുകൾ തടഞ്ഞു

Loading...
  • 15
    Shares

തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 48 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ ഏകദേശം പൂർണം. തിരുവനന്തപുരത്ത് ട്രെയിനുകൾ തടഞ്ഞു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ട്രെയിനുകൾ യാത്ര തുടർന്നത്.

വേണാട് എക്‌സ്പ്രസ് ഒന്നര മണിക്കൂർ വൈകിയാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ഇവിടെ നിന്ന് പുറപ്പെടേണ്ട എല്ലാ വണ്ടികളും വൈകുകയാണ്. കെഎസ്ആർടിസി അർധരാത്രി മുതലെ സർവീസുകൾ നിർത്തിവെച്ചിരുന്നു. സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയിട്ടില്ല.

കേന്ദ്ര സംസ്ഥാന ഓഫീസുകൾ പ്രവർത്തിക്കുന്നില്ല. തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നതിനെ തുടർന്നാണിത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *