പി സി ജോർജിനോട് ദേശീയ വനിതാ കമ്മീഷന് മുന്നിൽ ഹാജരാകാൻ നിർദേശം

Loading...
  • 15
    Shares

ജലന്ധർ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നൽകിയ കന്യാസ്ത്രീയെയും ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കന്യാസ്ത്രീകളെയും അധിക്ഷേപിച്ച് സംസാരിച്ച പി സി ജോർജ് എംഎൽഎയോട് ദേശീയ വനിതാ കമ്മീഷന് മുന്നിൽ ഹാജരാകാൻ നിർദേശം. ഈ മാസം 20ന് 11.30ന് ഹാജരാകാനാണ് കമ്മീഷൻ അധ്യക്ഷ രേഖാ ശർമ നിർദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് കന്യാസ്ത്രീയെ അധിക്ഷേപിച്ച് പി സി ജോർജ് സംസാരിച്ചത്. ഇതിന് പിന്നാലെ ജോർജിനെതിരെ നടപടിയെടുക്കണമെന്ന് രേഖാ ശർമ ആവശ്യപ്പെട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *