കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോർജിനെതിരെ ദേശീയ വനിതാ കമ്മീഷൻ നിയമനടപടിക്ക്

Loading...
  • 14
    Shares

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ കന്യാസ്ത്രീയെ മോശം വാക്കുകൾ കൊണ്ട് അധിക്ഷേപിച്ച പിസി ജോർജ് എംഎൽഎക്കെതിരെ ദേശീയ വനിതാ കമ്മീഷൻ നിയമനടപടി സ്വീകരിക്കും. പി സി ജോർജ് മുഴുവൻ നിയമസഭാ സാമാജികർക്കും അപമാനമാണെന്ന് കമ്മീഷൻ അധ്യക്ഷ രേഖാ ശർമ പറഞ്ഞു

കോട്ടയത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിനാണ് കന്യാസ്ത്രീക്ക് നേരെ അധിക്ഷേപകരമായ പരാമർശങ്ങൾ ജോർജ് നടത്തിയത്. ഇരയെ സഹായിക്കുന്നതിന് പകരം ഇത്തരം പരാമർശങ്ങൾ നിയമസഭാ സാമാജികർ നടത്തുന്നത് കേൾക്കുമ്പോൾ ലജ്ജ തോന്നുന്നുവെന്ന് രേഖാ ശർമ പറഞ്ഞു. കർശന നടപടികൾ സ്വീകരിക്കാൻ ഡിജിപിക്ക് കത്തെഴുതുമെന്നും അവർ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *