എൻസിപി-കേരളാ കോൺഗ്രസ് ബി ലയനം സാധ്യമാകുന്നു; ദേശീയ നേതൃത്വം അനുമതി നൽകി

  • 6
    Shares

എൻസിപിയും കേരളാ കോൺഗ്രസ് ബിയും തമ്മിലുള്ള ലയനം ഒരുങ്ങുന്നു. ലയനത്തിന് എൻസിപി ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിച്ചതായി തോമസ് ചാണ്ടി എംഎൽഎ അറിയിച്ചു. തുടർ ചർച്ചകൾക്കായി ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയതായും തോമസ് ചാണ്ടി മുംബൈയിൽ അറിയിച്ചു

ലയന തീരുമാനം തത്വത്തിൽ ആയിക്കഴിഞ്ഞു. ചർച്ചകൾക്ക് ശേഷം ശരത് പവാറിന് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഔദ്യോഗിക പ്രഖ്യാപനമെന്നും തോമസ് ചാണ്ടി അറിയിച്ചു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *