എൻ ഡി എ സ്ഥാനാർഥികൾക്ക് അയ്യപ്പന്റെ അനുഗ്രഹമുണ്ടാകുമെന്ന് ശ്രീധരൻ പിള്ള

  • 79
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥികൾക്ക് അയ്യപ്പന്റെ അനുഗ്രമുണ്ടാകുമെന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. ബിജെപിയിൽ സ്ഥാനാർഥി നിർണയം പൂർത്തിയായെന്നും ശ്രീധരൻ പിള്ള പറഞ്ഞു

വിശ്വാസികൾക്ക് വേണ്ടി എല്ലാം സമർപ്പിച്ചവരാണ് ഞങ്ങൾ. അതുകൊണ്ട് ഭഗവാൻ അയ്യപ്പൻ ഞങ്ങളെ കൈവിടില്ല എന്നുറപ്പുണ്ട്. ശബരിമല ഒരിക്കലും പ്രചാരണ ആയുധമാക്കില്ല. അയ്യപ്പൻ ഞങ്ങളുടെ ആത്മാവാണ്. ആത്മാവിനെ വിൽപ്പന ചരക്കാക്കില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *