കേരളത്തിലെ എൻ ഡി എ സീറ്റ് വിഭജനമായി; ബിജെപി 14 സീറ്റിൽ മത്സരിക്കും, ബിഡിജെഎസ് 5 സീറ്റിൽ

Loading...
  • 15
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ എൻ ഡി എ സീറ്റ് വിഭജനമായി. ബിജെപി 14 സീറ്റുകളിൽ മത്സരിക്കും. ബിഡിജെഎസ് അഞ്ച് സീറ്റിലും ബാക്കിയുള്ള ഒരു സീറ്റിൽ പി സി തോമസിന്റെ കേരളാ കോൺഗ്രസും മത്സരിക്കും.

ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പികെ കൃഷ്ണദാസും തുഷാർ വെള്ളാപ്പള്ളിയുമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ബിജെപി സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും.

ബിജെപിയും ബിഡിജെഎസും രാമലക്ഷ്മണൻമാരെ പോലെയാണെന്ന് കൃഷ്ണദാസ് പറഞ്ഞു. ശത്രുഘ്‌നൻമാരും ഭരതൻമാരും വേറെയുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു. താൻ മത്സരിക്കുമോയെന്ന കാര്യം കേരളത്തിലെത്തി പാർട്ടി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് തുഷാർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *