നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ഇടുക്കി എസ് പിയെ സ്ഥലം മാറ്റി

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ആരോപണ വിധേയനായ ഇടുക്കി എസ് പി കെബി വേണുഗോപാലിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി. മലപ്പുറം എസ് പി ടി നാരായണൻ പകരം ഇടുക്കി എസ് പിയാകും. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഡിജിപിക്ക് കൈമാറിയതോടെയാണ് എസ് പിക്കെതിരെ നടപടി വന്നത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ് പിയെ സ്ഥലം മാറ്റാൻ ഡിജിപി നിർദേശിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *