നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: രാജ് കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും

നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുമെന്ന് ജുഡീഷ്യൽ കമ്മീഷൻ. പോലീസിനും ആർ ഡി ഒക്കും ഇതുസംബന്ധിച്ച നിർദേശം നൽകുമെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് കമ്മീഷൻ പറഞ്ഞു

ഗുരുതരമായ പിഴവുകൾ അടങ്ങിയതാണ് ആദ്യത്തെ പോസ്റ്റുമോർട്ടം. ഗൗരവത്തോടെയായിരുന്നില്ല ആദ്യ റിപ്പോർട്ട്. ആന്തരിക അവയവങ്ങൾ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടില്ല. മുറിവുകളുടെ സ്വഭാവവും കാലപ്പഴക്കവും പരിശോധിക്കണമെങ്കിൽ വീണ്ടും പോസ്റ്റുമോർട്ടം ചെയ്യേണ്ടി വരുമെന്ന് കമ്മീഷൻ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *