15 കാരിയെ മതപ്രഭാഷകൻ പീഡിപ്പിച്ച സംഭവം: ഷെഫീഖ് ഖാസിമിയുടെ സഹോദരൻ അറസ്റ്റിൽ

  • 30
    Shares

നെടുമങ്ങാട് 15കാരിയെ മതപ്രഭാഷകനും പോപുലർ ഫ്രണ്ട് പ്രചാരകനുമായ ഷെഫീഖ് ഖാസിമി പീഡിപ്പിച്ച കേസിൽ ആദ്യ അറസ്റ്റ് നടന്നു. ഷെഫീഖിന്റെ സഹോദരൻ അൽ അമീനെയാണ് കൊച്ചി സിറ്റി ഷാഡോ പോലീസ് അറസ്റ്റ് ചെയ്ത്. പീഡന ഗുണ്ടയായ മതപ്രഭാഷകനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ്

തൃപ്പുണിത്തുറയിലെ അൽ അമീന്റെ വീട്ടിലാണ് ഷെഫീഖ് ഒളിവിൽ കഴിഞ്ഞിരുന്നത്. പിന്നീട് ഇയാൾ ബാംഗ്ലൂരിലേക്ക് കടന്നതായാണ് സൂചന.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *