നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ നവീകരിച്ച ഒന്നാം ടെർമിനൽ ഉദ്ഘാടനം ചെയ്തു; നിർമാണ ചെലവ് 240 കോടി

  • 44
    Shares

കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നവീകരിച്ച ഒന്നാം ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 240 കോടി രൂപ ചെലവഴിച്ച് നിർമിച്ച ടെർമിനലിൽ മണിക്കൂറിൽ 4000ത്തോളം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട്.

12 വിമാനങ്ങളിൽ നിന്നുള്ള ബാഗേജുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ആധുനിക കൺവെയർ ബെൽട്ട് സംവിധാനം ഒരുക്കിയിരി ക്കുന്നു. 56 ചെക്കിങ് കൗണ്ടറുകളാണ് ഇവിടെയുള്ളത്. എല്ലാ ചെക്കിങ് കൗണ്ടറുകളും 14 ജില്ലകളെ പ്രതിനിധീകരിക്കുന്ന ചിത്രപശ്ചാത്തലമുള്ളതാണ്. ഒന്നാം നിലയിലെ സുരക്ഷാപരിശോധന മേഖലയിലൊരുക്കിയ കലാങ്കണത്തിൽ കേരളീയ കലാരൂപങ്ങളുടെ മാതൃകയും ഒരുക്കിയിരിക്കുന്നു.

കഥകളി, കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, തെയ്യം തുടങ്ങിയ കേരളീയകലകളുടെ മാതൃകകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. സൗരോർജ പ്ലാന്റിന്റെ ഉത്പാദനശേഷി മൊത്തം 40 മെഗാവാട്ടായി ഉയർത്തുന്നതിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു

Renovated T1 terminal of Kochi Int’l airport opens

കൊച്ചി അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ നവീകരിച്ച ഒന്നാം ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. 240 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ടെര്‍മിനലില്‍ മണിക്കൂറില്‍ 4000ത്തോളം യാത്രക്കാരെ ഉള്‍ക്കാള്ളാനുള്ള സൗകര്യമുണ്ട്. 12 വിമാനങ്ങളില്‍ നിന്നുള്ള ബാഗേജുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ആധുനിക കണ്‍വെയര്‍ ബെല്‍ട്ട് സംവിധാനം ഒരു ക്കിയിരി ക്കുന്നു. 56 ചെക്കിങ് കൗണ്ടറുകളാണ് ഇവിടെയുള്ളത്. എല്ലാ ചെക്കിങ് കൗണ്ടറുകളും 14 ജില്ലകളെ പ്രതിനിധീകരിക്കുന്ന ചിത്രപശ്ചാത്തലമുള്ളതാണ്. ഒന്നാം നിലയിലെ സുരക്ഷാപരിശോധന മേഖലയിലൊരുക്കിയ കലാങ്കണത്തില്‍ കേരളീയ കലാരൂപങ്ങളുടെ മാതൃകയും ഒരുക്കിയിരിക്കുന്നു. കഥകളി, കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, തെയ്യം തുടങ്ങിയ കേരളീയകലകളുടെ മാതൃകകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സൗരോർജ പ്ലാന്റിന്റെ ഉത്പാദനശേഷി മൊത്തം 40 മെഗാവാട്ടായി ഉയർത്തുന്നതിന്റെയും ഉദ്ഘാടനവും നിർവഹിച്ചു.

Posted by Pinarayi Vijayan on Wednesday, 12 December 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *