നെടുമ്പാശ്ശേരിയിൽ വിമാനങ്ങളുടെ ലാൻഡിംഗ് പുനരാരംഭിച്ചു

  • 27
    Shares

വിമാനത്താവളത്തിൽ വെള്ളക്കെട്ടിനെ തുടർന്ന് നിർത്തിവെച്ച വിമാനങ്ങളുടെ ലാൻഡിംഗ് പുനരാരംഭിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ലാൻഡിംഗ് നിർത്തി വെച്ചത്. സ്ഥിതി ഗതികൾ വിലയിരുത്തിയ ശേഷം 3.05ഓടെ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നൽകുകയായിരുന്നു

റൺവേയിൽ നനവുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് വിമാനങ്ങളുടെ ലാൻഡിംഗ് പുനരാരംഭിച്ചത്. ഇടമലയാറിൽ നിന്നുള്ള വെള്ളം പെരിയാറും കവിഞ്ഞെത്തിയതോടെയാണ് ലാൻഡിംഗ് നിർത്തിയത്. വിമാനത്താവളത്തിന്റെ ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *