നെടുമ്പാശ്ശേരിയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; പൈലറ്റിന്റെ ജാഗ്രത അപകടമൊഴിവാക്കി

Loading...
  • 17
    Shares

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ഖത്തർ എയർവേയ്‌സിന്റെ വിമാനമാണ് തെന്നിമാറിയത്. പൈലറ്റിന്റെ ജാഗ്രതയാണ് വലിയ അപകടത്തിൽ നിന്നും രക്ഷിച്ചത്

യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഖത്തറിൽ നിന്നെത്തിയ വിമാനമാണ് റൺവേയിൽ തെന്നിമാറിയത്. അപകടത്തെ തുടർന്ന് വിമാനത്തിലെ യാത്രക്കാരെ രാവിലെ 10.50ന് പുറപ്പെടുന്ന വിമാനത്തിൽ അയക്കും. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *