നെടുമ്പാശ്ശേരിയിൽ വിമാനം റൺവേയിൽ നിന്നു തെന്നിമാറി; വൻദുരന്തം വഴിമാറിയത് തലനാരിഴക്ക്

Loading...
  • 13
    Shares

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. കനത്ത മഴയിലാണ് സംഭവം. 163 യാത്രക്കാരുമായി കൊച്ചിയിലെത്തിയ കുവൈറ്റ് എയർവേയ്‌സിന്റെ കെ യു 357 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

തലനാരിഴക്കാണ് അപകടം തെന്നിമാറിയത്. റൺവേയിലെ ചില ലൈറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചതൊഴിച്ചാൽ മറ്റു നാശനഷ്ടങ്ങളൊന്നുമുണ്ടായില്ല. തകർന്ന ലൈറ്റുകൾ മാറ്റി പുതിയത് സ്ഥാപിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം.

ലാൻഡിംഗിനിടെ ശക്തമായ കാറ്റും മഴയുമുണ്ടായതാണ് അപകടത്തിന് കാരണം. മധ്യരേഖയിൽ ഇറങ്ങേണ്ട വിമാനം ഏതാനും മീറ്ററുകൾ വലത്തോട്ടു തെന്നിമാറി. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തത്തിൽ നിന്നും രക്ഷിച്ചത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു

അപകടം നടന്നതിന്റെ പശ്ചാത്തലത്തിൽ ദുബൈയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *