നെടുങ്കണ്ടം കസ്റ്റഡി മരണം: ഒളിവിലായിരുന്ന രണ്ട് പോലീസുകാരെ ഇന്ന് അറസ്റ്റ് ചെയ്യും

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ പ്രതികളായ രണ്ട് പോലീസുകാരെ ഇന്ന് അറസ്റ്റ് ചെയ്യും. ഒളിവിലായിരുന്ന പോലീസ് ഡ്രൈവർ നിയാസ്, എ എസ് ഐ റെജി മോൻ എന്നിവരുടെ അറസ്റ്റാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുക. രണ്ട് പേരും ഇന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകും.

എസ് ഐ സാബു, സിവിൽ പോലീസുദ്യോഗസ്ഥൻ സജീവ് ആന്റണി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഇടുക്കി എസ് പി വേണുഗോപാലിനെ സ്ഥലം മാറ്റുകയും ചെയ്തു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *