നീതുവിന്റെ കഴുത്തിലുണ്ടായിരുന്നത് 12 കുത്തുകൾ; നിതീഷ് എത്തിയത് ഓൺലൈനിൽ നിന്നുവാങ്ങിയ കത്തിയും പെട്രോളുമായി

Loading...
  • 21
    Shares

തൃശ്ശൂരിൽ കാമുകൻ തീ കൊളുത്തി കൊന്ന നീതുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. നീതുവിന്റെ കഴുത്തിൽ 12 കുത്തുകൾ ഏറ്റിരുന്നതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പെട്രൊളൊഴിച്ച് തീ കൊളുത്തിയതിലൂടെ 60 ശതമാനം പൊള്ളലേറ്റിരുന്നു. ചിയ്യാരം സ്വദേശിയായ നീതുവിനെ കൊലപ്പെടുത്തിയത് വടക്കേക്കാട് സ്വദേശിയായ നിതീഷാണ്

മൂന്ന് വർഷത്തിലേറെയായി നിതീഷും നീതുവും പ്രണയത്തിലായിരുന്നു. എന്നാൽ ഇടക്കാലത്ത് നീതുവിന് മറ്റൊരു പ്രണയബന്ധമുണ്ടോയെന്ന് നിതീഷ് സംശയിച്ചു. ഇതാണ് കൊലപാതകം നടത്താനായി ഇയാൾ എത്തിയത്. സംഭവ ദിവസം നീതുവിന്റെ വീട്ടിലെത്തിയ നിതീഷ് ഏറെ നേരം സംസാരിച്ചിരുന്ന ശേഷമാണ് കൃത്യം നടത്തിയത്.

മറ്റു ബന്ധത്തെ കുറിച്ച് നിതീഷിന്റെ ചോദ്യത്തോട് അങ്ങനെയൊന്നുമില്ലെന്ന മറുപടിയാണ് നീതു പറഞ്ഞത്. എന്നാൽ നീതുവിന്റെ ഫോൺ പരിശോധിച്ചതോടെയാണ് നിതീഷിന്റെ സ്വഭാവം മാറിയതും കത്തിയെടുത്ത് തുരുതുരാ കുത്തിയതും. ഓൺലൈനിൽ നിന്നും വാങ്ങിയ മൂർച്ചയേറിയ കത്തിയുമായാണ് ഇയാൾ നീതുവിനെ കാണാൻ എത്തിയത്. ബൈക്കിൽ നിന്നും ശേഖരിച്ച പെട്രോളാണ് പിന്നീട് നീതുവിനെ ശരീരത്ത് ഒഴിച്ച് തീ കൊളുത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *