നെഹ്റു ട്രോഫി വള്ളംകളി: പായിപ്പാട് ചുണ്ടൻ ജേതാക്കൾ
നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് ചുണ്ടൻ ജേതാക്കളായി. ഇത് നാലാം തവണയാണ് പായിപ്പാട് ചുണ്ടൻ നെഹ്റു ട്രോഫി നേടുന്നത്. മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനാണ് രണ്ടാം സ്ഥാനം. ആയാപറമ്പ് പാണ്ടി മൂന്നാം സ്ഥാനത്ത് എത്തി