66ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശമായി അല്ലു അർജുനും ബ്ലാസ്റ്റേഴ്‌സ് താരങ്ങളുമെത്തും

  • 48
    Shares

66ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലിൽ നടക്കും. പ്രളയക്കെടുതിയെ തുടർന്നാണ് ഇത്തവണ വള്ളംകളി നവംബറിലേക്ക് മാറ്റിവെച്ചത്. നെഹ്‌റു ട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവുമധികം വള്ളങ്ങൾ പങ്കെടുക്കുന്ന വള്ളം കളിയാണ് ഇന്ന് നടക്കുന്നത്. 81 വള്ളങ്ങളാണ് വള്ളംകളിയിൽ പങ്കെടുക്കുന്നത്.

രാവിലെ 11 മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരം ആരംഭിക്കും. കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും തെലുങ്ക് സൂപ്പർതാരം അല്ലു അർജുനും കാണികൾക്കും വള്ളക്കാർക്കും ആവേശമായി എത്തും. ഗവർണർ പി സദാശിവം ജലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരൻ തുടങ്ങിയവർ പങ്കെടുക്കും

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *